തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിവെച്ചതെന്ന് ചാക്കോ പറഞ്ഞു. രാജി വെക്കാനുണ്ടായ സാഹചര്യം സോണിയ ഗാന്ധിയെ ധരിപ്പിച്ചെന്നും പി.സി. ചാക്കോ വ്യക്തമാക്കി.
Original reporting. Fearless journalism. Delivered to you.